Sanju Will Play 6th, Here India's Best Playing Xi In T20 Series | മൂന്നു ടി20കളിലാണ് ഇന്ത്യയും ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും കൊമ്പുകോര്‍ക്കുന്നത്. വിജയത്തോടെ തന്നെ പുതുവര്‍ഷത്തിലെ ആദ്യ പരമ്പര ഗംഭീരമാക്കുകയാവും ഹാര്‍ദിക്കിന്റെയും സംഘതതിന്റെയും ലക്ഷ്യം. പരമ്പരയില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനെ പരിശോധിക്കാം.
#SanjuSamson #TeamIndia